ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ (കീം) ആഗസ്റ്റ് അഞ്ചിന് നടത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും പ്രവേശന പരീക്ഷാകമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക്  (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12…