വയോജന സൗഹൃദാന്തരീക്ഷം ഒരുക്കുകയും അവര്‍ക്കായി മികച്ച ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയം ചെയ്തതിനുള്ള അംഗീകാര നിറവില്‍ ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പാക്കിയതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ വയോ സേവന…
