സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കലോത്സവ വരവ് അറിയിച്ചുകൊണ്ട് കേളി കൊട്ട് @61 എന്ന പേരിൽ നാളെ (ഡിസംബർ 23 ന്) വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ…