കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി എളവള്ളി ഗ്രാമപഞ്ചായത്തിലും. നാളികേര കൃഷിയുടെ സമഗ്ര വികസനത്തിനും നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ…