എല്ലാ മനുഷ്യര്‍ക്കും തുല്യരായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക്…