കേരള അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്ട്രേറ്റീവ് അംഗമായി മഹാരാഷ്ട്ര മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ. വാസുദേവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം സത്യവാചകം ചൊല്ലികൊടുത്തു. ഇതിനോടനുബന്ധിച്ചു…
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) അഡ്മിനിസ്ട്രേറ്റീവ് അംഗം രാജേഷ് ധവാന് ഏപ്രിൽ അഞ്ചിന് യാത്രയയപ്പ് നൽകും. KAT ചെയർമാൻ, അംഗങ്ങൾ, അഡ്വക്കേറ്റ് ജനറൽ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.
സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്ക് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ പോലുള്ള സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിബ്യൂണലിൽ വരുന്ന കേസുകളിൽ എത്രവേഗം തീർപ്പുകൽപ്പിക്കുന്നുവോ അത് സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങൾ…