ദൈനംദിന രാഷ്ട്രീയത്തിന് ആഴത്തിലുള്ള ചരിത്രപരമായ അടിത്തറ നൽകി അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഇ.എം.എസ്. എന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. അതിനാൽ കേരള രാഷ്ട്രീയത്തിന് പുതിയ മാനം നൽകാൻ ഇ.…