ചികിത്സയിലുള്ളവര്‍ 57,879 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു  15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…