പി.എം.എഫ്.എം.ഇ. പദ്ധതിയില്‍ വായ്പാ വിതരണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനുളള ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പുരസ്‌കാരം കേരള ഗ്രാമീണ്‍ ബാങ്കിന് ലഭിച്ചു. പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ ഡോ. രേണു രാജില്‍ നിന്ന് കേരള ഗ്രാമീണ്‍…