കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്ക് തുറന്നു നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ഓടെ…