കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചെലവു കണക്കുകൾ, വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിലെ പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഏപ്രിൽ 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ്…

കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിൽ 100 ശതമാനത്തിലേറെ ചെലവഴിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശതമാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകൾ.…

പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 - 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ്…

ഇന്ത്യയുടെ ജനാധിപത്യം, മതേതരത്വം, പരമാധികാരം എന്നിവ യുവജനങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം   പത്തനംതിട്ട കാതോലിക്കേറ്റ്…

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.…