നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തുവിന് യാത്രയയപ്പ് നല്‍കി. വടകര പ്രീമെട്രിക് ഹോസ്റ്റലിലെ പാചക തൊഴിലാളിയായ ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍…