സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ റവന്യൂ ഓഫീസ് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പനമരം, എടവക, പേര്യ സ്മാര്‍ട്ട്…