കാസർഗോഡ്:    സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന അഞ്ചാംഘട്ട ഭവന പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ പുലിയുംകുളത്തു നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം റവന്യൂ ഭവന നിർമ്മാണ വകുപ്പ്…