തൊഴില്‍ വകുപ്പിന്റെ കീഴില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലും ആരംഭിക്കുന്നു. പൊതു…

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ- ടാക്‌സി പദ്ധതിയായ കേരളസവാരിയിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം. പ്ലേസ്റ്റോറിൽ നിന്ന് കേരളസവാരി ഡ്രൈവർ…

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.  രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

*ആദ്യഘട്ടത്തിൽ 500 വാഹനങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ് 'കേരള സവാരി' ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 ) യാഥാർഥ്യമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കിൽ…