2,400 കോടി രൂപയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തില്‍ വികസിത രാജ്യങ്ങളുടെ…