കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടക്കുന്നതിൽ വീഴ്ച വരുത്തിയ അംഗങ്ങൾക്ക് 2023 നവംബർ 30 നകം കുടിശിക അടയ്ക്കാൻ അവസരം. കുടിശിക അടയ്ക്കാത്തവരുടെ അംഗത്വം റദ്ദാക്കും. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ…