രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് 25നു രാഷ്ട്രപതി കേരളത്തിലെത്തിയത്. നിയമസഭയിലെ ആർ. ശങ്കരനാരായണൻ നമ്പി…