സംസ്ഥാന സിനിമാനയരൂപീകരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചർച്ചാരേഖ www.ksfdc.in, www.keralafilm.com വെബ്സൈറ്റുകളിൽ ലഭ്യമാണ്. അഭിപ്രായങ്ങൾ മാനേജിംഗ് ഡയറക്ടർ, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവൻ, വഴുതയ്ക്കാട്,…
സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യശശരീനായ സംവിധായകൻ ഷാജി…
മലയാള സിനിമയുടെ നൂറാം വാർഷികത്തിന് മൂന്ന് വർഷം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ചലച്ചിത്രനയം രൂപീകരിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവയ്പാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കേരള ഫിലിം പോളിസി കോൺക്ലേവിൽ അധ്യക്ഷത വഹിച്ച്…
മലയാള സിനിമ മണ്ണിലുറച്ചു നിന്നു: മുഖ്യമന്ത്രി 'നല്ല സിനിമ, നല്ല നാളെ'- കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധയോടെ…
സംസ്ഥാന സർക്കാരിന്റെ സിനിമാ നയ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിന് ഓഗസ്റ്റ് രണ്ടിന് തുടക്കമാകും. 'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂന്നി പങ്കാളിത്തത്തിലൂടെ കേരള ചലച്ചിത്ര നയം…
സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിക്കുന്നു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടത്തുന്ന കോൺക്ലേവ് സാംസ്‌കാരിക…
