ജില്ലയില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും എന്‍.എച്ച്.എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്നായിക് ആരോഗ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. കുറുമ്പാലക്കോട്ട ആയുഷ്മാന്‍ ആരോഗ്യമന്ദിരത്തിലെ പ്രവര്‍ത്തനങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു.…
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ജില്ലയിൽ ആരംഭിക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി തലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ ബിഎഡുമാണ് യോഗ്യത. അഭിമുഖത്തിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലെ…
റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും…
