* സ്‌കൂള്‍-കോളേജ് തലങ്ങളിലായി 6  ടീമുകള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സ്‌കൂള്‍ വിഭാഗം കണ്ണൂര്‍ ജില്ലാതല മത്സരത്തില്‍ കൂത്തുപറമ്പ്…

ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ…

വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു'വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ…

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 13…

സ്ട്രീം എക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി കുട്ടി ഗവേഷകര്‍ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ സ്ലാം മോഡല്‍ അവതരണങ്ങള്‍ സമാപിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി സ്ലാം പ്രസന്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൊതു വിദ്യാഭ്യാസ…

പതിനാറാമത് ദേശീയ സമ്മതിദായക ദിനം പാലക്കാട് ജില്ലയിൽ ആചരിച്ചു. ഒറ്റപ്പാലം സബ് കളക്ടറും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുമായ അൻജീത് സിങ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിൽ മികച്ച…

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നാടിനെ…

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ  നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം നിയമസഭാസമുച്ചയത്തിലെ മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ.…

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ…

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച്…