* സ്‌കൂളുകൾക്ക് നവംബർ 15 വരെ അപേക്ഷ നൽകാം പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ…
*ഒരു വർഷം കൊണ്ട് രോഗികൾക്ക് ലഭ്യമാക്കിയത് 4.62 കോടിയുടെ ആനുകൂല്യം *കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'കാരുണ്യ സ്പർശം- സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്' പദ്ധതിയുടെ…
യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലൂടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിലെ ആദ്യ ആർട്ട് ഗ്യാലറി ആരംഭിച്ചതെന്നും അദ്ദേഹം…
സ്വന്തമായി ഒരുപിടി മണ്ണ് എന്നത് സ്വപ്നം മാത്രമായിരുന്ന രാജീവ് ഇനി മുതൽ 10 സെന്റ് ഭൂമിയുടെ അവകാശിയാണ്.. ആലപ്പുഴ ജില്ലാതല പട്ടയ മേളയിലാണ് 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ സ്വദേശിയായ രാജീവിന് സ്വന്തമായി പട്ടയം…
* ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ…
സംസ്ഥാനത്ത് ക്ഷീരമേഖലയിൽ സമഗ്ര മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26 നവംബർ 1ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിച്ചു. സംസ്ഥാന ക്ഷീരമേഖലയിൽ…
ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്ന ചരിത്ര നാഴികക്കല്ലായി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സീവീഡ് സിംപോസിയത്തിന് അടുത്തവർഷം കൊച്ചി വേദിയാകും. മൂല്യ ശൃംഖലകളും കാലാവസ്ഥാ പ്രതിവിധികളും നീല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാർഗങ്ങളും എന്ന പ്രമേയത്തിൽ…
മലയാളഭാഷയുടെ അഭിവൃദ്ധിക്കും സർവോന്മുഖ വികസനത്തിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2025-ലെ മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ജീവനക്കാരുടെ ഇടയിലടക്കം കേരളീയ…
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുക, വിവിധ…
യുവാക്കളെ മത്സ്യക്കൃഷിയിലേക്ക് ആകർഷിക്കുന്നതിനും മത്സ്യ അനുബന്ധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന പിന്തുണയുടെയും സഹായത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് കൊല്ലം ക്ലാപ്പന സ്വദേശി എച്ച്.എ. മൻസിലിൽ മുഹമ്മദ് ബിൻ ഫാറൂഖ്. പത്തുവർഷത്തിലധികമായി അലങ്കാര…
