മണ്ണിനെയറിഞ്ഞും കൃഷി പാഠങ്ങള്‍ പഠിച്ചും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിക്ക് ഇറങ്ങിയപ്പോള്‍ സ്കൂളിൽ സംഘടിപ്പിച്ച ഞാറ് പറിച്ചുനടൽ ഉത്സവം വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. പാരമ്പര്യ കൃഷിരീതികൾ കുട്ടികൾ മനസ്സിലാക്കുന്നതിനും സസ്യ…