വയനാട് ജില്ലയിലെ വെള്ളാർമല ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിനായി രണ്ട് കോടി ചെലവിൽ മേപ്പാടി ഗവ ഹയർ സെക്കൻഡറിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഏട്ട്…