തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നവംബര്‍ 11 മുതല്‍ തുടങ്ങും. കേരളോത്സവം ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍…