ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ആദ്യഗഡു വിതരണവും താക്കോല്‍ ദാനവും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. ലൈഫ് പദ്ധതിയിലൂടെ ആളുകള്‍ക്ക് അന്തിയുറങ്ങാന്‍ ഒരിടമൊരുക്കുമ്പോള്‍ വലിയ സാമൂഹ്യ നന്മയുടെ സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും…