2024 മെയിൽ നടത്തുന്ന കെ.ജി.റ്റി.ഇ കൊമേഴ്സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവാസന തീയതി മാർച്ച് 19നു വൈകിട്ട് അഞ്ചു വരെ നീട്ടി.
കെ.ജി.റ്റി.ഇ. മേയ് 2023 പരീക്ഷയുടെ ഫലം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
2023 മേയിൽ നടക്കുന്ന കെ.ജി.ടി.ഇ (കൊമേഴ്സ്) പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി ഏപ്രിൽ 17ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.