കെ.എച്ച്.ആർ.ഡിലൂടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് B.Sc ഇലക്ട്രോണിക്സ് ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ നവംബർ…