തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിനിടയിലും മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് ചേര്‍പ്പിലെ കുട്ടി കര്‍ഷകനായ ദൈവിക്. കഴിഞ്ഞ ലോക്ക്ഡൗണില്‍ തുടങ്ങി ഒന്നര വര്‍ഷത്തിനിടയില്‍ മൂന്നു തവണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി ഈ മിടുക്കന്‍. വീടിന് പിറകില്‍ പ്രത്യേകം…