എറണാകുളം: പോഷണത്തിന് ആയുർവേദം എന്ന സന്ദേശവുമായി ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. കോവിഡ് പ്രതിരോധത്തിനായി സ്കൂൾ കുട്ടികൾക്കുള്ള കിരണം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.…

ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്ന് നല്‍കുന്ന ആയുഷ് വകുപ്പിന്‍റെ കിരണം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും…