പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍…