# ജില്ലാ കളക്ടര്‍ ഉത്തരവിറക്കി #തണ്ണീര്‍ത്തട, ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഇളവുവരുത്തി ഉത്തരവിറങ്ങി. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍ സ്റ്റേറ്റ്…

വയനാട്: ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ എ. ഗീത വ്യക്തമാക്കി. ഭൂപരിഷ്‌ക്കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയാണോ എന്നത് സംബന്ധിച്ച…