കര്‍ക്കിടകവാവ് ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജൂലൈ 17ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് മുണ്ടയ്ക്കല്‍ പാപനാശം തിരുമുല്ലവാരം, പരവൂര്‍ പനമൂട് മഹാദേവ…
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…
മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗക്കാരില്‍ (ക്രിസ്ത്യന്‍, മുസ്ലിം) നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55…
വോക്ക് ഇന്‍ ഇന്റര്‍വ്യൂ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഹോസ്റ്റലുകള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാന്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, എഫ്…
ഒരു അപേക്ഷ പോലും ഇല്ലാതെയാണ് വയോധികനായ തലവൂര്‍ പാണ്ടിതിട്ട നിരപ്പില്‍ വീട്ടില്‍ എന്‍ ചന്ദ്രശേഖരന്‍ അദാലത്തില്‍ എത്തിയത്. മന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ട് നേരിട്ട് പരാതി പറഞ്ഞു. ബി പി എല്‍ റേഷന്‍…
സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലൂടെ റവന്യൂ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചടയമംഗലം മിനിസിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാവര്‍ക്കും അതിവേഗസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളും പൂര്‍ണമായി…
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്‍ പഞ്ചായത്ത് പദ്ധതി പ്രകാശനവും നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ നിര്‍വഹിച്ചു. നീരുറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത ശങ്കരവിലാസം നാരായണവിലാസം…
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദമായ…
ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക്…