മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെയുള്ള റോഡുകൾ നവീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ കരിമ്പിൻകുഴി- കശുവണ്ടി ഫാക്ടറി, ഇടച്ചിറം- മുട്ടത്ത്, മലപ്പാറ-…
കെഎസ്ആർടിസിയുടെ പ്രവർത്തനം കാലോചിതമായി പരിഷ്ക്കരിക്കാനും റോഡുകളുടെ നവീകരണം കാര്യക്ഷമമായി നടത്താനും സർക്കാരിന് സാധ്യമായെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച പുന്നല- അലിമുക്ക് റോഡും പുന്നല, പത്തനാപുരം, അലിമുക്ക്, പുനലൂർ,…
കുടുംബശ്രീയുടെ ഭാവിപദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് മീഡിയ കണക്ട് മാധ്യമ ശില്പശാല. ഹോട്ടല്‍ നാണിയില്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ അധ്യക്ഷനായി. മാധ്യമ…
വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി…
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍…
കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂരിപക്ഷം പൊതുമേഖലാ…
പുനലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ കെ ഐ പി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ നീറായ്‌ക്കോട് എന്നിവിടങ്ങളിലായാണ്…
കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനങ്ങളുടെ ആധുനികവൽക്കരണം വേഗത്തിലാക്കിയതിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനുമായെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ്…
കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് നടത്താൻ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനം. നവീകരണത്തിന് 18 കോടി…
കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ലോക ബാങ്കിന്റെ സഹായത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി നടപ്പാക്കിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ…
