'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ കൂവപ്പടി ബ്ലോക്കുതല ഉദ്ഘാടനം അശമന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽ മേതലയിൽ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബേസിൽ പോളാണ് ഉദ്ഘാടനം നിർവഹിച്ചത്. മേതല ചേരുംകുഴി…