കോതമംഗലം നഗരസഭയിൽ ഉൾപ്പെടുന്ന അങ്കണവാടികളിൽ ബയോ കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിച്ചത്. നഗരസഭ ഒന്നാം…