കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1468 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.ഇതില്‍ 1192 പോസ്റ്ററുകളും 276 ബോര്‍ഡുകളും ഉള്‍പ്പെടുന്നു. വൈക്കം…

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം ഇന്ന്( നവംബർ 25) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിക്കും. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍…

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ ആകെ -203 സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്-3 ശേഷിച്ചത്-200 അന്തിമ പട്ടികയിലുള്ള സ്ഥാനാര്‍ത്ഥികള്‍-89

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ് കേഡറുകളിലുള്ള ഉദ്യോഗസ്ഥരാണ് ജില്ലകളിലെ പൊതു നിരീക്ഷകര്‍. വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍…

കോട്ടയം ജില്ലയില്‍ ബുധനാഴ്ച വരെ ആകെ ലഭിച്ചത്‌ 5239 നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ പഞ്ചായത്ത് -53 ബ്ലോക്ക് പഞ്ചായത്ത് - 219 ഗ്രാമ പഞ്ചായത്ത് -2665 മുനിസിപ്പാലിറ്റി - 447 .................................... ആകെ -…

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 17)ലഭിച്ചത് 1855 നാമനിര്‍ദേശ പത്രികകള്‍ ജില്ലാ പഞ്ചായത്ത് - 7 ബ്ലോക്ക് പഞ്ചായത്ത് - 60 ഗ്രാമ പഞ്ചായത്ത് - 929 മുനിസിപ്പാലിറ്റി -…