കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച ഒ.പി വിഭാഗത്തിലെ ഫാർമസി, ഇ.സി . ജി മുറി എന്നിവയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് 'നിർമ്മല…