പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ചത് ഗണ്യമായ പുരോഗതി-മുഖ്യമന്ത്രി കോട്ടയം ജില്ലയിലെ വെള്ളൂര്‍ പി.ടി.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും വടവാതൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെയും പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.…