ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. ഒരു വ്യക്തിയുടെ പ്രാഥമികമായുളള  ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാര്‍പ്പിടം. എന്നാല്‍ നമ്മുക്ക് ചുറ്റും ഒരു നേരത്തെ ഭക്ഷണത്തിന് പോലും  നിവൃത്തിയില്ലാത്തവര്‍ക്ക് ഭക്ഷണമൊരുക്കണം എന്ന…