കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം ജില്ലാ കലക്ടർ സാംബശിവറാവു അനുവദിച്ചു. 102 സ്ഥാനാർത്ഥികളുടെ ചിഹ്നത്തിനാണ് അംഗീകാരം നൽകിയത്. 48 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. സ്ഥാനാർത്ഥികളും അധികാരപ്പെടുത്തിയ…