ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 75 കുടുംബങ്ങൾ കൂടി ലൈഫിന്റെ തണലിലേക്ക് വികസന കാര്യത്തിൽ മൂന്നര വർഷം കൊണ്ട് സംസ്ഥാനത്തുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി നീക്കിവയ്ക്കുന്ന പണം പൂർണമായും…

കേരളത്തിലെ മുഴുവൻ ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പെടുത്തുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന തലയാട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെയും തൊഴിലുറപ്പ്…

പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഹെല്‍മറ്റ് ബോധവത്ക്കരണ റാലി ശ്രദ്ധേയമായി. മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത്…

ബ്ലോക്ക്- ജില്ലാ തലങ്ങളില്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങളും അദാലത്തും നടത്തും സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം…

പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ…

സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ…

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനായി പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ സാസംബശിവ റാവു…

വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മുന്നോടിയായി നിലവിലുളള വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ഇലക്ടറല്‍ വോട്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 ന് അവസാനിക്കും. ജില്ലയിലെ മുഴുവന്‍ ബി.എല്‍.ഒ മാരും ഗവ.അനുവദിച്ച രണ്ട്…

ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം…

സാമൂഹിക ജീവിതത്തെ കുറിച്ച് പഠിപ്പിക്കലാകണം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. വിദ്യാഭ്യാസ…