കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 846  പേര്‍ ഉള്‍പ്പെടെ ആകെ 2697 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഐസൊലേന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ നാലുപേരും…