പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ അരക്കുപറമ്പ് മഞ്ചീരിയില്‍ എം.ശ്രീതിക, എഞ്ചിനീയറിങ് വിഭാഗത്തില്‍ പെരിന്തല്‍മണ്ണ അരിമ്പ്രത്തൊടി…