കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന കപ്പല്‍ യാത്രയ്ക്കുള്ള ട്രിപ് മാര്‍ച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് നാലുമുതല്‍ രാത്രി 9 മണി…

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളത്തേക്കും സൈലന്റ്…

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്രിസ്തുമസ്- പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പുതിയ ടൂര്‍ പാക്കേജുകളുമായി ആനവണ്ടി.  കുമിളി - തേനി മുന്തിരിതോട്ടം - രാമക്കല്‍മേട് - വാഗമണ്‍ എന്നി…

കൊല്ലം കെഎസ്ആര്‍ടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന…

ആനവണ്ടിയിലെ യാത്ര സാധാരണക്കാരായ മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. അതുകൊണ്ടാണ് ശരാശരി മലയാളിയുടെ പോക്കറ്റ് കാലിയാകാതെ ദൂരയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നതും. തൊടുപുഴ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു…

ഓണാവധി ലക്ഷ്യമിട്ട് കോഴിക്കോട് ബജറ്റ് ടൂറിസം പുതിയതായി തുടങ്ങിയ ടൂർ പാക്കേജിന് വൻ സ്വീകാര്യത. ഇത് വരെ മൂന്ന് ബസ് ബുക്കിംങ് പൂർത്തിയായി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക രീതി മനസിലാക്കിയും മുന്തിരിതോട്ടത്തിന്റെ സൗന്ദര്യം ആവോളം…

മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര…

കോഴിക്കോട് നിന്നും മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം. ജൂൺ 30ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കെ എസ് ആർ…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് ആറിന് വയനാട്ടിലേയ്ക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ആറിന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് എട്ടിന് പുലര്‍ച്ചെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. 2920…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ മധ്യ വേനല്‍ യാത്രകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ്…