കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ-സ്റ്റോര്‍ പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കാൻ സര്‍ക്കാര്‍…
മാനന്തവാടി താലൂക്കില്‍ വള്ളിയൂര്‍ക്കാവില്‍ തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി.…