രജിസ്റ്റർ ചെയ്തത് 63263 സംരംഭകർ, 36713 എംഎസ്എംഇകൾക്ക് അക്‌നോളജ്‌മെന്റ് സർട്ടിക്കറ്റുകൾ, വിവിധ വകുപ്പുകളുടെ 3431 അനുമതികൾ വ്യവസായ സൗഹൃദമായ കേരളത്തിൽ സംരംഭകത്വം കൂടുതൽ ജനകീയവും സുഗമവുമാക്കുകയാണ് കെഎസ്‌ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ. 63,263 സംരംഭകരാണ് ഇതിനകം…

സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള…