2020 ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തിരുവനന്തപുരം ഗവ. എസ്.എം.വി ഹൈസ്‌കൂളിൽ മെയ് ആദ്യ വാരം നടത്തും. രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന.മെയ് മൂന്നിന് കാറ്റഗറി…