എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള രണ്ടാം വാര്‍ഡ് അയ്യന്‍മാര്‍കാലായില്‍ വെണ്ണിലാ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായിരുന്ന വിമലറാണിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്റെ സാന്നിധ്യത്തില്‍ ഡെത്ത്ക്ലെയിം തുകയായ രണ്ട്…