വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ മിക്ക മേളകളുടെയും മുഖ്യ ആകർഷണമാണ്. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വിപണന മേളയിലും കൊതിയൂറും രുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാർ സജീവം. ചിക്കനും…
ഉത്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ സ്റ്റാളുകള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലാണ് എന്റെ കേരളം…